ചമൽ : അംബേദ്കർ സാംസ്കാരിക നിലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ *'നേർവഴി'* എന്നപേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.ബഹു: താമരശ്ശേരി സബ് ഇൻസ്പെക്ടർ പുരുഷോത്തമൻ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക നിലയം പ്രസിഡണ്ട് എൻ. പി കുഞ്ഞാലിക്കുട്ടി ബോധവൽക്കരണ ക്ലാസിന് അധ്യക്ഷത വഹിച്ചു. വിഷ്ണു ചുണ്ടംകുഴി ( വാർഡ് മെമ്പർ ), അമൃത് സാഗർ ( റിട്ടേ: വിജിലൻസ് എസ്. ഐ), കെ.വി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ പറഞ്ഞു.







