Trending

നടൻ കോട്ടയം നസീർ ആശുപത്രിയിൽ. നെഞ്ച് വേദനയെ തുടർന്ന് കോട്ടയ് കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആന്‍ജിയോപ്ലാസ്റ്റി ചെയ്തു.




കോട്ടയം : ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കോട്ടയം നസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചു വേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നസീറിനെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയതിന് ശേഷം ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. ഇപ്പോൾ‌ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

Post a Comment

Previous Post Next Post