ഇന്ന് പുലർച്ചെ 6.30ന് ആണ് അപകടം. പ്രഭാത സവാരി കഴിഞ്ഞ് റോഡരികിൽ നിൽക്കുകയായിരുന്ന രാജുവിനെ നിയന്ത്രണം വിട്ട് വന്ന കാർ ഇടിക്കുകയായിരുന്നു. കൂടാതെ മറ്റൊരു സ്കൂട്ടറിനും ഇടിച്ചു പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
ഭാര്യ: ജിഷ, കോഴിക്കോട് പാസ്പോർട്ട് ഓഫീസിൽ ജോലി ചെയ്യുന്നു.
മക്കൾ: അനുവിന്ദ് ,അഭിനവ്
