വൈദ്യുതി മുടക്കം
പുതുപ്പാടി സെക്ഷൻ പരിധിയിൽ നാളെ ( 01-07-2024 തിങ്കൾ)
*HT ടച്ചിംഗ്സ്* ജോലി നടക്കുന്നതിനാൽ
7 മണി മുതൽ 3 മണി വരെ
പൊട്ടിക്കൈ, മുപ്പതേക്കറ,രണ്ടാം വളവ്, നാലാം വളവ്, മൗണ്ടെയ്ൻ ഡ്യൂ. എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
HT ലൈൻ മെയിൻ്റനൻസ്* ജോലി നടക്കുന്നതിനാൽ
9 മണി മുതൽ 5 മണി വരെചാമുണ്ടി. ട്രാൻസ്ഫോർമറിൽ വൈദ്യുതി മുടങ്ങും
റോഡ് പണിയുടെ പോസ്റ്റ് മാറ്റുന്ന ജോലി നടക്കുന്നതിനാൽ
9 മണി മുതൽ 5 മണി വരെ കാൽവരി, ത്രിവേണി, താഴ്‌വാരം, കട്ടിപ്പാറ ടൗൺ എന്നിവടങ്ങളിൽ ഭാഗിക മായി വൈദ്യുതി മുടങ്ങും
09:00 am മുതൽ 05:00 pm വരെ മരുതിലാവ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
