Trending

ബഷീർ ദിനാ ചരണത്തോടനുബന്ധിച്ച് വെട്ടിഒഴിഞ്ഞതോട്ടം എസ് എസ് എം യു പി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി,


കട്ടിപ്പാറ : വെട്ടിഒഴിഞ്ഞതോട്ടം :ബഷീർ ദിനാ ചരണത്തോടനുബന്ധിച്ച് വെട്ടിഒഴിഞ്ഞതോട്ടം എസ് എസ് എം യു പി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി, പടപാടിയുടെ ഭാഗമായി ' വിദ്യാർത്ഥികൾ ബഷീർ കഥാ പാത്രങ്ങളുടെ ദൃശ്യ വിരുന്ന് ഒരുക്കിയത് ശ്രദ്ധേയമായി. ഡോക്യുമെന്ററി പ്രസൻറ്റേഷൻ, പുസ്തക പരിചയം, ബഷീറിനെ അറിയാന്‍ പ്രദര്‍ശനം നടത്തി. ഹെഡ്മാസ്റ്റര്‍ നസീഫ് സി പി പരിപാടി ഉദ്ഘാടനം ചെയ്തു അധ്യാപകരായ സുബൈര്‍ മാസ്റ്റർ,വിസിത എ കെ , റഹീന സി വി എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post