Trending

സുരക്ഷാ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു


കട്ടിപ്പാറ : വെട്ടിഒഴിഞ്ഞതോട്ടം എസ് എസ് എം യൂപി സ്ക്കൂളിൽ നല്ല പാഠം ക്ലബ്ബിൻ്റെയും ജാഗ്രതാ സമിതിയുടേയും നേതൃത്വത്തിൽ സുരക്ഷാ ബോധവൽക്കരണ സെമിനാർ പി.ടി.എ പ്രസിഡൻ്റ് കെ.പി നാസർ ഉദ്ഘാടനം ചെയ്തു. റഹീന ടീച്ചർ അദ്ധ്യക്ഷതവഹിച്ചു. ബോധവൽക്കരണ ക്ലാസിനു നരിക്കുനി ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഓഫീസർ ജാഫർ സാദിഖ്, വിജയൻ , നി പിൻ ദാസ്, ഹമേഷ് എന്നിവർ നേതൃത്വം നൽകി. , സൽസ ടീച്ചർ , പി.ടി.എ വൈസ് പ്രസിഡൻ്റ് ജാബിർ വേണാടി എന്നിവർ പരിപാടിയിൽ സംസാരിച്ചു. നല്ല പാഠം കോർഡിനേറ്റർ സുനീറ പി.കെ നന്ദി പറഞ്ഞു

Post a Comment

Previous Post Next Post