Home ⚠️ *ശക്തമായ കാറ്റ്;ജാഗ്രത* byC News Kerala •July 18, 2024 0 കോഴിക്കോട് ജില്ലയിലെ പല ഭാഗത്തും ശക്തമായ കാറ്റ് വീശിക്കൊണ്ടിരിക്കുകയാണ്.ഇന്ന് ശക്തമായ കാറ്റ് ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ജാഗ്രത പാലിക്കുക.പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകിയിട്ടുണ്ട്,യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക. Facebook Twitter