Trending

പേരാമ്പ്ര ബൈപ്പാസിൽ ബൈക്കും ബസ്ലും കുട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്.



 

പേരാമ്പ്ര : പേരാമ്പ്ര ബൈപ്പാസിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. 

കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിർ ദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

തലയ്ക്ക് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ പേരാമ്പ്ര താലൂക്കാശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ മാറ്റി.

Post a Comment

Previous Post Next Post