താമരശ്ശേരി : പുതുപ്പാടി നെരൂക്കും ചാലിൽ നിന്നും മൊടക്കല്ലൂർ MMC യിലേക്കുള്ള യാത്രാമദ്ധ്യേ യുവതിയുടെ ഒന്നര പവൻ തൂക്കം വരുന്ന താലിമാല നഷ്ടപ്പെട്ടു.
നെരൂക്കും ചാലിൽ നിന്നും താമരശ്ശേരി വരെയും, താമരശ്ശേരിയിൽ നിന്നും ഉള്ളിയേരി വരേയും, അവിടെ നിന്നും കുറ്റ്യാടി കോഴിക്കോട് ബസ്സിൽ MMC വരെയുമാണ് യാത്ര ചെയ്തത്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
9745216315
