പുതപ്പാടി : വയനാട് ഉരുൾപൊട്ടലിൽ പ്രയാസമനുഭവിക്കുന്നവർക്ക് ബെഡ്ഡും ബെഡ്ഡ് ഷീറ്റും ശേഖരിച്ചു നൽകി
സിപിഐ (എം)
മലപുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം സംഘടിപ്പിച്ചത്.
ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ വിജയകുമാർ, വിൽസൺ പടപ്പനാനി, ഏ.പി ദാസൻ,ജിൽസൺ ജോൺ, ശ്രീജിത്ത് എൻ ആർ,
ടി എം അബ്ദുൽ റസാഖ്,
ഏ.പി മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.


