മുത്തങ്ങ: വയനാട് മുത്തങ്ങയിൽ നിന്ന് എംഡിഎംഎ പിടികൂടി. ഒരു കിലോയിൽ അധികം എംഡിഎംഎ പിടികൂടിയെന്നാണ് പ്രാഥമിക വിവരം. എംഡിഎംഎ കടത്തിക്കൊണ്ടു വരികയായിരുന്ന പാർസൽ ലോറിയാണ് പിടികൂടിയത്. കർണാടകയിൽ നിന്ന് വന്ന ലോറിയിൽ നിന്ന് ഡാൻസാഫ് ടീമാണ് എംഡിഎംഎ പിടികൂടിയത്. ലോറി ഡ്രൈവർ താമരശേരി സ്വദേശി ഷംനാദ് (49) അറസ്റ്റിലായി.
വയനാട് മുത്തങ്ങയിൽ എംഡിഎംഎ പിടികൂടി; താമരശേരി സ്വദേശി അറസ്റ്റിൽ
byC News Kerala
•
0