Trending

നിറങ്ങൾ കൊണ്ട് വിസ്മയം തീർത്ത് എ എം എൽ പി സ്കൂൾ പൂനൂർ



പൂനൂർ തേക്കുംതോട്ടം എ എം എൽ പി സ്കൂളിൽ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം വളർത്തുക എന്ന ലക്ഷ്യത്തോട് കൂടി നടത്തിയ കളർ വേവ്സ് ശ്രദ്ദേയമായി.പരിപാടി ഹെഡ്‌മിസ്ട്രസ് ബുഷ്‌റ ടീച്ചറുടെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് റാമിസ് തേക്കുംതോട്ടം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ജാഫർ മാസ്റ്റർ, ആമിന ജന്നത്ത് ടീച്ചർ, എന്നിവർ ആശംസകൾ അർപ്പിച്ചു.

ഫസൽ മാസ്റ്റർ സ്വാഗതവും നിഷ ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post