Trending

റോഡ് അരികിലൂടെ നടന്നുപോയികൊണ്ടിരുന്ന യുവാവിനെ വാഹനം ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയതായി പരാതി.



താമരശ്ശേരി : പൂനൂർ ചീനിമുക്കിൽ റോഡ് അരികിലൂടെ നടന്നു പോയി കൊണ്ടിരുന്ന സാബിത്ത് വേണാടിയെ പുറക് വശത്തുകൂടി അതിവേഗതയിൽ വന്നു കൊണ്ടിരുന്ന KL 57 AC 0481- സ്വിഫ്റ്റ് കാർ ഇടിക്കുകയും വാഹനം നിർത്താതെ പോയതായും  താമരശ്ശേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

. ഈ അപകടത്തിൽ സാബിത്ത് വേണാടിയുടെ വലതു കൈമുട്ടിന് പരിക്കേൽക്കുകയും ചെയ്തു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും വലത് കൈയ്യ് രണ്ടു പൊട്ടൽ ഉള്ളത് കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് തുടർചികിത്സയ്ക്ക് മാറി.

Post a Comment

Previous Post Next Post