Trending

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റു ചെയ്ത കട്ടിപ്പാറ സ്വദേശിയെ റിമാൻ്റ് ചെയ്തു.




താമരശ്ശേരി: കട്ടിപ്പാറയിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് അറസ്റ്റു ചെയ്ത കട്ടിപ്പാറ പെരുന്തോടി ടി.പി ഷാജീവ് (51) നെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻ്റു ചെയ്തു. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പീഡനവിവരം വിദ്യാർത്ഥിനി വെളിപ്പെടുത്തിയത്.തുടർന്ന് ചൈൽഡ് ലൈനിൽ അറിയുകയും ,പോലീസ് കേസെടുക്കുകയുമായിരുന്നു.മാർച്ച് 26നാണ് പീഡനം സംബന്ധിച്ച പരാതിയിൽ പോലീസ് കേസെടുത്തത്, കഴിഞ്ഞ ദിവസമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Post a Comment

Previous Post Next Post