Trending

താമരശ്ശേരിയിൽ എംഡിഎംഎ യുമായി രണ്ടുപേർ പോലീസ് പിടിയിൽ.




താമരശ്ശേരി : മാരക ലഹരി മരുന്നായ 0.89 ഗ്രാം എംഡിഎംഎ യുമായി രണ്ടു പേരെ താമരശേരി ടൗണിൽ വെച്ച് പോലീസ് പിടികൂടി.

വയനാട് , വെള്ളമുണ്ട, കൊട്ടാരക്കുന്നു,കൊടക്കോടി നിബിൻ (32) , താമരശ്ശേരി, അമ്പായത്തോട്, കയ്യേലിക്കൽ മുഹമ്മദ് ഷാനിഫ് (27) എന്നിവരെയാണ് ഇന്ന് പുലർച്ചെ മൂന്നു മണിക് വാഹന പരിശോധനയ്ക്കിടെ താമരശ്ശേരി എസ്.ഐ ബിജു.അർ.സി യും കോഴിക്കോട് റൂറൽ എസ് പി.യുടെ ഡൻസഫ് സംഘവും ചേർന്ന് പിടികൂടിയത് . വിൽപനക്കായുള്ള നിരവധി സിപ് ലോക്ക് കവറുകളും ഇവരിൽ നിന്ന് കണ്ടെത്തി.

Post a Comment

Previous Post Next Post