കട്ടിപ്പാറ : റബ്ബർ ഉദ്പാദക സംഘം പ്രസിഡായി 25- കൊല്ലം പൂർത്തിയാക്കിയ സെബാസ്റ്റ്യർ ഏറത്തിനെ ഉദയ സംഘം കട്ടിപ്പാറ ആദരിച്ചു. കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ കൺവിനർ രാജു തുരുത്തിപള്ളി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
സുഗന്ധവിള ദേശീയ അംഗികാരം ലഭിച്ച മാത്യൂ കൊഴുവനാൽ സെബാസ്റ്റ്യൻ ഏറത്തിനെ പൊന്നാട അണിയിച്ചു.
മാത്യു മണിമല, തോമസ് , കെ. എം. ജോസ് തെക്കെ മുറിയിൽ , ജയിംസ് മുണ്ടോലികണ്ടം, സജി ടോപ്പാസ് എന്നിവർ സംസാരിച്ചു.
ബാബു ചെട്ടി പറമ്പിൽ സ്വാഗതം പറഞ്ഞു.
