Trending

താമരശ്ശേരിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്.



താമരശ്ശേരി : കുടുക്കിൽ ഉമ്മരത്ത്  ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ആറു പേർക്ക് പരുക്ക്, താമരശ്ശേരി- കുടുക്കിൽഉമ്മരം ലിങ്ക് റോഡിൽ വൈകീട്ട് 6 മണിക്കായിരുന്നു അപകടം.

അപകടത്തിൽ പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post