പുതുപ്പാടി : പെയിന്റിംഗ് തൊഴിലാളികളുടെ മക്കളിൽ 2024-25 വർഷത്തിൽ SSLC പരിക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ വൈഖ മനോജിനും,
ഉന്നത വിജയം കരസ്ഥമാക്കിയ അമീഷ മനാഫിനും
പെയിന്റേസ് വെൽഫെയർ അസോസിയേഷന്റെ ഉപഹാരം നൽകി ആദരിച്ചു.
വൈഖ മനോജിന് പ്രസിഡണ്ട് നാരായണൻ കരികുളവും, അമീഷ മനാഫിന് സെക്രട്ടറി ബാബു കരികുളവും മെമെന്റോ നൽകി.
കമ്മറ്റി ഭാരവാഹികളായ
പി.സി.മുഹമ്മദ് . വി.കെ. കാദർ . അനിൽകുമാർ . അബ്ദുൽ കാദർ . മനാഫ് . മനോജ് ഗ്രാമ പഞ്ചായത്ത് മെമ്പർ അജിത മനോജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
