Trending

അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.



കട്ടിപ്പാറ : ബിജെപി താമരശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് കൂടത്തായിയുടെ നിര്യാണത്തെ തുടർന്ന് കട്ടിപ്പാറ പഞ്ചായത്ത്തല അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

 ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് ഷാൻ കട്ടിപ്പാറ  ദേവദാസ് അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് എ.കെ. വിദ്യാസാഗർ , മണ്ഡലം സെക്രട്ടറി രജീഷ് വേണാടി.പി.കെ ചന്ദ്രൻ , പി.കെ.ബാബു .ഗംഗാ തറയിൽ . രാജൻ ആര്യൻകുളം, കൃഷ്ണൻ കുട്ടി കോളിക്കൽ, തുടങ്ങി തുടങ്ങിയർ സംബന്ധിച്ചു

Post a Comment

Previous Post Next Post