Trending

ചമൽ സെൻറ് ജോർജ് ദേവാലയത്തിൽ തിരുനാൾ മഹോത്സവം:- 2025 മെയ് 09,10,11 തിയ്യതികൾ




ചമൽ സെൻറ് ജോർജ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിനെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവം.
9/5/2025 വെള്ളിയാഴ്ച 5 pm തിരുനാൾ കൊടിയേറ്റ്, മരിച്ചവരുടെ ഓർമ്മ.
ആഘോഷമായ വിശുദ്ധ കുർബാന, ഫാദർ സന്തോഷ് പ്രകാശ് ഭവൻ MSFS,
സെമിത്തേരി സന്ദർശനം....
10/5/2025 ശനിയാഴ്ച 5:15 pm ആഘോഷമായ വിശുദ്ധ കുർബാന സന്ദേശം , ഫാദർ ജോബിൻ തെക്കേക്കരമറ്റത്തിൽ, KCYM രൂപതാ ഡയറക്ടർ.
6:45- പ്രദക്ഷിണം കേളൻമൂല കുരിശുപള്ളിയിലേക്ക്..
8 pm - വാദ്യമേളങ്ങൾ
8:30 pm- ആകാശവിസ്മയം.

11/5/2025 ഞായറാഴ്ച

10:15 am-ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം- ഫാദർ മാത്യു തിട്ടയിൽ (വികാരി, സെയിന്റ് ജോർജ് ചർച്ച്, ചെമ്പുകടവ്)
11:45 am- പ്രദക്ഷിണം, സമാപനാശീർവാദം, സ്നേഹവിരുന്ന്.

Post a Comment

Previous Post Next Post