ചമൽ
തറോക്കണ്ടി പൊയിൽ പരേതനായ ചോയിക്കുട്ടിയുടെ ഭാര്യ മാളു (90വയസ്സ്) നിര്യാതയായി.
മക്കൾ:
ദേവി ,സുമതി ,രവീന്ദ്രൻ, പത്മിനി, രാജൻ, സത്യൻ
മരുമക്കൾ:
ഗോപാലൻ കാളി കുന്നുമ്മൽ, ഗോപി , രാജൻ കൈതപ്പൊയിൽ, ഗീത, ശശികല, സിജി.
സംസ്ക്കാര ചടങ്ങുകൾഇന്ന്രാ (30-01-2026 വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.