Trending

റിപ്പബ്ലിക്ക് ദിനാഘോഷവും വാർഷിക കലോത്സവവും സംഘടിപ്പിച്ചു.





താമരശ്ശേരി : കാരാടി അംഗനവാടിയിൽ റിപ്പബ്ലിക്ക് ദിനാഘോഷവും വാർഷിക കലോത്സവവും നടത്തി.
അംഗനവാടി ടീച്ചർ അജിത പതാക ഉയർത്തുകയും ALMSC അംഗം നളിനാക്ഷി ടീച്ചർ റിപ്പബിക്ക് സന്ദേശവും നൽകി.

അഗനവാടി വാർഷിക കലോത്സവo താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റസീന സിയാലി ഉദ്ഘാടനം ചെയ്തു സംസാരിച്ചു .
അംഗനവാടി ടിച്ചർ അജിത അധ്യക്ഷയായ പരിപാടിയിൽ വാർഡ് മെമ്പർ ആസാദ് കാരാടി , നളിനാക്ഷി ടീച്ചർ, ബിൽജു രാമദേശം, ബിജിന മോഹൻദാസ്, സുബൈദ സലീം തുടങ്ങിയവർ സംസാരിച്ചു.
കൊച്ചു കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടിയോടെ
ആരംഭിച്ച കലോത്സവം ഉച്ചഭക്ഷണത്തോടെ സമാപിച്ചു

Post a Comment

Previous Post Next Post