Trending

തേറ്റാംമ്പുറം ശ്രീ കണ്ണിക്കൽ കരുമകൻ പരദേവതാ ക്ഷേത്രത്തിൽ വിഷുവിളക്ക് തിറ മഹോത്സവത്തിന് കൊടിയേറി


തേറ്റാമ്പുറം : തേറ്റാംമ്പുറം ശ്രീ കണ്ണിക്കൽ കരുമകൻ പരദേവതാ ക്ഷേത്രം വിഷുവിളക്ക് തിറ മഹോത്സവത്തിന് കൊടിയേറി.

 രാവിലെ ഗണപതിഹോമത്തിനും വിശേഷാൽ പൂജയ്ക്ക് ശേഷം ക്ഷേത്ര മുഖ്യ കർമ്മിയും രക്ഷാധികാരിയുമായ കെ വി ദേവദാസിന്റെ സാന്നിധ്യത്തിൽ ക്ഷേത്രകമ്മിറ്റി പ്രസിഡണ്ട് കെ പി നിധിൻ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.

 ഏപ്രിൽ15 മുതൽ 26 വരെ നടക്കുന്ന ഉത്സവത്തിൽ ഏപ്രിൽ 25ന് ഉച്ചയ്ക്ക് അന്നദാനം വൈകുന്നേരം വേഴക്കാട് തലച്ചിലോൻ കാവിൽ നിന്നും താലപ്പൊലി തുടർന്ന്7.30ന് കളരിപ്പയറ്റ്. വിഷു വിളക്കാട്ടം. തിറയാട്ടം എന്നിവ നടക്കുന്നതാണ്

Post a Comment

Previous Post Next Post