താമരശ്ശേരി : അമ്പായത്തോട് മിച്ചഭൂമി മൂന്നാം പ്ലോട്ടിൽ ജപ്രകാശൻ (62) നിര്യാതനായി.
CPIM അമ്പായത്തോട് ലോക്കൽ കമ്മറ്റി അംഗവും KSKTU അമ്പായത്തോട് മേഖലാ സെക്രട്ടറിയും ആയിരുന്നു.
ഭാര്യ പുഷ്പ
മക്കൾ : പ്രനീഷ് (മണിയൻ ദോസ്ത് ) , പ്രിൻസി, പരേതനായ പ്രജോഷ്
മരുമക്കൾ: രമേശ്, രമ്യ ചമൽ .
സംസ്കാരം ഇന്ന് 3 മണിക്ക് അമ്പായത്തോട് മിച്ചഭൂമി ശ്മശാനത്തിൽ.