Trending

നിര്യാതയായി.

കട്ടിപ്പാറ: വടക്കേടത്ത് കുര്യാക്കോസിൻ്റെ ഭാര്യ മേരി നിര്യാതയായി.പരേത കൈതക്കുളം കുടുംബാംഗമാണ്.

മക്കൾ: ലിസ്സമ്മ ( തൊട്ടിൽപാലം), സെലിൻ (വയനാട്), ഷാജു ( കട്ടിപ്പാറ), ഷാൻ്റി (ഹോളി ഫാമിലി എച്ച് എസ് എസ് പടത്തുകടവ്). 

മരുമക്കൾ : പരേതനായ ജോയ് കിളിയമ്പ്രയിൽ, ജോളി ചീങ്കല്ലേൽ,ജിഷ ചുണ്ടാട്ട് , ബിജു താന്നിക്കപാറ
 
ശവസംസ്കാര ശുശ്രൂഷ നാളെ (27- 08-2026) രാവിലെ 9.30 ന് ഹോളി ഫാമിലി ചർച്ച് കട്ടിപ്പാറ.

Post a Comment

Previous Post Next Post