Trending

സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി കേസില്ല.

ഇനി മാസ്ക് വേണ്ട


സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി കേസില്ല. ആൾക്കൂട്ടം, കൊവിഡ് നിയന്ത്രണലംഘനം എന്നിവയ്ക്കും ഇനി കേസില്ല. ദുരന്തനിവാരണ നിയമപ്രകാരമുളള നിയന്ത്രണം ഒഴിവാക്കും. ഇതു സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. സംസ്ഥാനത്ത് പുതിയ ഉത്തരവ് ഉടൻ ഇറക്കും.

Post a Comment

Previous Post Next Post