മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
byC News Kerala•
0
മലപ്പുറം ചുങ്കത്തറയിൽ വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു. കാട്ടിച്ചിറ സ്വദേശി നിഹാൽ ബഷീർ (18 ) ആണ് മരിച്ചത്.എടമല പുന്നപ്പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.