Trending

ശ്രേയസ് കോഴിക്കോട് മേഖലയുടെ നേതൃത്വത്തിൽ ആരോഗ്യമുള്ള ഒരു ഗ്രാമത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി" എന്റെ ഗ്രാമം ആരോഗ്യ ഗ്രാമം" പദ്ധതിക്ക്. ശ്രേയസ് ചിപ്പിലിത്തോട് യൂണിറ്റ് ആരംഭം കുറിച്ചു





ബ്ലോക്ക് മെമ്പർ ശ്രീമതി ബുഷറ ഷാഫി ഉദ്ഘാടനം ചെയ്തു. ശ്രേയസ് കുടുംബാംഗങ്ങൾക്ക് ഔഷധസസ്യങ്ങൾ വിതരണം ചെയ്തു. കരുതലിനെ ഭാഗമായി പഠനസഹായവും നൽകി. കോഴിക്കോട് മേഖല പ്രോഗ്രാം ഓഫീസർ ലിസി റെജി, പ്രസിഡണ്ട് രാജു അമ്പാട്ട്, സി ഒ ജെ സി രാജു, ഷൈനി തോമസ്, എൽ സി ബേബി, പി ആർ ഓ ആൽബിൻ നേത്ര, പൗളി തമ്പി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post