ഇന്ന് (05/3/22) കോടഞ്ചേരി സെക്ഷൻ പരിധിയിൽ രാവിലെ 08:00 മുതൽ വൈകിട്ട് 05:00 വരെ
👉നെല്ലിപ്പൊയിൽ മഞ്ഞു വയൽ റോഡ്
👉വിന്നേഴ്സ്
👉ദുർഗ നഗർ
👉കൊല്ലപ്പടി
👉വിന്നേഴ്സ് വളവിൽ സ്റ്റോപ്പ് റോഡ്
എന്നീ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും എന്ന് കോടഞ്ചേരി കെഎസ്ഇബി സെക്ഷൻ ഓഫീസിൽ നിന്ന് അറിയിച്ചു .