Trending

കാത്തിരിപ്പിനൊടുവിൽ നാട്ടുകാർക്കിത് സന്തോഷ ദിനം.



പുതുപ്പാടി : വർഷങ്ങളായി കാത്തിരിപ്പിനൊടുവിൽ കണലാട് വയൽ റോഡ് കോൺക്രീറ്റ് പ്രവത്തി പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു. ഉദ്ഘാടനം പുതുപ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സ്ൺ ശ്രീമതി :- സിന്ധു ജോയ് നിർവ്വഹിച്ചു. അടിവാരം മേഖലയിലെ പ്രധാന പെട്ട അമ്പലമായ കണലാട്‌ ക്ഷേത്രത്തിലേക്കുള്ള റോഡാണിത്. വികസന സമിതി അംഗം ജാഫർ കണലാട് അദ്ധ്യക്ഷത വഹിച്ചു. ഡോ :- ഹുസൈൻ മാസ്റ്റർ, ഗഫൂർ ഒതയോത്ത്, സുരേഷ് എം പി, അബു അത്തായക്കോത്ത്, സതീഷ് കണലാട്, അഭിലാഷ്, സൗദ ടീച്ചർ, ഷീബ നെല്ലാത്ത്, പുഷ്പാകരൻ, മൊയ്തീൻ കണലാട്, എന്നിവർ സംസാരിച്ചു .

Post a Comment

Previous Post Next Post