Trending

​ഫറൂഖിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ താമരശ്ശേരി വിളയാറച്ചാലിൽ വി സി ഉണ്ണി മരണപ്പെട്ടു





താമരശ്ശേരി: ഫറൂഖിൽ വെച്ചുണ്ടായ വാഹന

അപകടത്തിൽ വിളയാറച്ചാലിൽ വി.സി ഉണ്ണി (72) മരണപ്പെട്ടു.


റിട്ടയർഡ് ഗവൺമെൻറ് ആയുർവേദ മെഡിക്കൽ സർവീസ് (പന്നിക്കോട്ടൂർ ആയുർവേദ ഡിസ്പെൻസറി)


ഭാര്യ:ലീല

മക്കൾ: നിഷിൽ , നിഷ, ഷിജില, റിനീഷ്.


മരുക്കൾ: രാജേഷ്, ഷിജു, ദിവ്യ നിഷിൽ.


ഇന്ന് ഉച്ചക്ക് ഫറോക്കിലുള്ള മകളുടെ വീട്ടിലേക്ക് പോകുമ്പോൾ വാഹനാപകടത്തെ തുടർന്നായിരുന്നു അന്ത്യം.

Post a Comment

Previous Post Next Post