മലപ്പുറം:.മലപ്പുറം പരപ്പനങ്ങാടിയിൽ കോയംകുളം കുപ്പിവളവിലെ സുഹൈല അന്‍സാര്‍ ദമ്പതികളുടെ ഏകമകന്‍ റസിന്‍ ഷാ(3)യാണ് മരിച്ചത്. വലിച്ചെറിഞ്ഞ ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് എടുത്ത് വായില്‍ വച്ച് കടിച്ചതിനെ തുടർന്നാണ് അന്ത്യം. പുരയിടത്തില്‍ വലിച്ചെറിഞ്ഞ കാലിയായ എലിവിഷ ട്യൂബ് കുട്ടി കളിക്കുന്നതിനിടെ വായിലാക്കുകയായിരുന്നു.