*കട്ടിപ്പാറ:* ഹൈടെക് കൃഷി രീതികൾ പിന്തുടരുന്ന കർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച കട്ടിപ്പാറയിലെ യുവ കർഷകൻ ശ്രീ.ജോഷി ജോസഫ് മണിമലയെ കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന അനുമോദന ചടങ്ങിൽ വെച്ച് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ.സി ബി പ്രാൻസ്സിസ് പൊന്നാട അണിയിച്ച് ആദരിച്ചു. പ്രശ്തുത ചടങ്ങിൽ കർഷകകുട്ടായ്മ ചെയർമാൻ കെ.വി.സെബാസ്റ്റൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രാജു ജോൺ.എൻ.പി. കുഞ്ഞാലിക്കുട്ടി. മാത്യു.കെ.ജെ.സലിം പുല്ല ടി.അസിസ്.സി.എം.സജി ടോപ്പാ സ്.നാസർ ബേക്കറി .റെജിമണിമല. ബാബു ചെട്ടി പറമ്പിൽ .എന്നിവർ സംസാരിച്ചു.
Tags:
പ്രദേശികം