Trending

നിര്യാതനായി



താമരശ്ശേരി സർസീസ് സഹകരണ ബാങ്ക് ജീവനക്കാരനായ വി ലിജുവിൻ്റെ ഒന്നര വയസ്സുകാരനായ മകൻ ആരുഷ് നിര്യാതനായി.* 


താമരശ്ശേരി:താമരശ്ശരി  സർവ്വീസ് സഹകരണ ബാങ്ക്  ജീവനക്കാരനും, DYFI ജില്ലാ കമ്മിറ്റി അംഗവുമായ

 വി ലിജുവിൻ്റെ മകൻ ആരുഷ് (ഒന്നര വയസ്) നിര്യാതനായി.


മാതാവ്: അനുശ്രീ.

സംസ്കാരം ഇന്ന് ( മാർച്ച് 26 )രാവിലെ 9 മണിക്ക്.

Post a Comment

Previous Post Next Post