*കൂടത്തായി സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ NCC യും ചുരം സംരക്ഷണ സമിതിയും ചേർന്ന് വയനാട് ചുരം ശുചീകരിച്ചു*
*കോടഞ്ചേരി :* കൂടത്തായി സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂളിലെ NCC യും,അടിവാരം വയനാട് ചുരം സംരക്ഷണ സമിതിയും ചേർന്ന് സംഘടിപ്പിച്ച ശുചീകരണ പരിപാടി പുതുപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:ആയിഷക്കുട്ടി സുൽത്താൻ ഉൽഘാടനം ചെയ്തു.പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൻ സിന്ധു ജോയ്,പുതുപ്പാടി ഹെൽത്ത് ഇൻസ്‌പെക്ടർ ജയരാജ് ,പോലീസ് ഇൻസ്‌പെക്ടർ വിപിൻ,തണ്ടർ ബോൾട്ട് അർജുൻ,മുൻ ഗ്രാമപഞ്ചായത് അംഗം മുത്തു അബ്ദുൽ സലാം,NCC കോഡിനേറ്റർ അലക്സാണ്ടർ.കെ.സി,വൈസ് പ്രിൻസിപ്പൽ ബിനീഷ്.സി.എം.ഐ,കെയർ ടേക്കർ സെബാസ്റ്റ്യൻ,ചുരം സംരക്ഷണ സമിതി പ്രസിഡണ്ട് മൊയ്‌ദു മുട്ടായി,സുകുമാരൻ.പി.കെ,താജുദീൻ.വി.കെ, സുലൈമാൻ അറ്റ്ലസ് ,ലത്തീഫ് പാലക്കുന്നൻ,ഗിരീഷ് അമ്പാടി ,സൈദ്,സലീം,മൻസൂർ,ജാഫർഖാൻ,ഷാജി,സതീശൻ, എന്നിവർ നേതൃത്വം നൽകി.