Trending

റോഡ് ഉത്ഘാടനം ചെയ്തു


മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ച് പ്രവൃത്തി പൂർത്തീകരിച്ച പുതുപ്പാടി പഞ്ചായത്തിലെ വെസ്റ്റ്‌ പുതുപ്പാടി- തൊണ്ടൻമല റോഡ് തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ശ്രീ  ലിന്റോ ജോസഫ് ഗതാഗതത്തിനായി തുറന്നു കൊടുത്തു.


Post a Comment

Previous Post Next Post