കോടഞ്ചേരി: മുറംപാത്തി അങ്ങാടിയിൽ ടിപ്പറുകളും, ടോറസുകളും മുറംപാത്തിയിലെ നാട്ടുകാരും തമ്പലമണ്ണിൽ നിന്ന് എത്തിയവരും ചേർന്നാണ് തടഞ്ഞത്. അഗസ്ത്യമുഴി കൈതപ്പൊയിൽ റോഡിന്റെ പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചും അമിതമായ പൊടിശല്യം കാരണവുമാണ് ടിപ്പറുകൾ തടയുന്നത്. കോടഞ്ചേരി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.