ചുരത്തിലെ ചിപ്പിലിത്തോടിന് മുകൾ ഭാഗത്തായി രാത്രി 9 മണിയോടെ ചുരമിറങ്ങി വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് പിക്കപ്പ് വാനിലിടിച്ച്, കാർ ഓവുചാലിലേക്ക് വീണു.കാർ യാത്രക്കാരനായ ചേളന്നൂർ സ്വദേശി ഗിരീഷിന് നിസാര പരിക്കേറ്റു.
വയനാട് ചുരത്തിൽ പിക്കപ്പ് വാനും കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.
byC News Kerala
•
0
