Home ചുരത്തിൽ മരം കടപുഴകി വീണ് ഗതാഗത ഗതാഗതം തടസ്സം നേരിടുന്നു. byC News Kerala •August 06, 2022 0 താമരശ്ശേരി ചുരം അഞ്ചാം വളവിലും ആറാം വളവിലും ഇടയിൽ കടപുഴകി വീണ് ഗതാഗത തടസ്സം നേരിടുന്നു.ഫയർഫോഴ്സ് ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി ഗതാഗത തടസ്സം മാറ്റാൻ ശ്രമം ആരംഭിച്ചു. Facebook Twitter