Trending

*മൂന്നാർ കുണ്ടള പുതുക്കടിക്കു സമീപം വൻ തോതിൽ മലയിടിച്ചിൽ : ആളപായമില്ല*


ഇടുക്കി/മാട്ടുപ്പെട്ടി: പുതുക്കുടിയിൽ വൻ തോതിൽ

മണ്ണിടിച്ചിൽ. ലയങ്ങളിൽ നിന്നും

ആളുകളെ മാറ്റി പാർപ്പിച്ച്

142 കുടുംബങ്ങൾ താമസിക്കുന്ന

പ്രദേശമാണ്. 15 കുടുംബങ്ങൾ

ക്യാമ്പിലുണ്ട്. ബാക്കി 127 വീട്ടുകാർ

സാന്റോസ് കോളനിയിലെ ബന്ധു

വീടുകളിലേക്ക് മാറ്റി. എല്ലാ

കുടുംബങ്ങളും അവിടെ നിന്നും

മാറ്റിട്ടുണ്ട്. ഇപ്പോൾ കുണ്ടള LP

സ്കൂളിലാണ്. രാവിലെ ചെണ്ടു വര

HSS ലേക്ക് മാറ്റും

ക്യാമ്പിൽ 20 പുരുഷൻമാർ 24

സ്ത്രീകൾ 18 കുട്ടികൾ ഉൾപ്പെടെ

ആകെ 62 ആളുകൾ ഉണ്ട്.

പുതുക്കുടി വിനായകർ കോവിൽ,

3 ചായക്കടകൾ 2 ഓട്ടോ റിക്ഷകൾ

എന്നിവക്ക് മേൽ മണ്ണ് വീണിട്ടുണ്ട്.

Post a Comment

Previous Post Next Post