ചെമ്പ്ര,സൂചിപ്പാറ, ബാണാസുര-മീൻമുട്ടി, കുറുവാ ദ്വീപ് എന്നിവിടങ്ങളിൽ 2022 ഓഗസ്റ്റ് 02 ചൊവ്വാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സഞ്ചാരികൾക്ക് പ്രവേശന നിരോധിച്ചതായി സൗത്ത് വയനാട് ഡി.എഫ്.ഒ അറിയിച്ചു
---------------------------------------------------------------
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രകാരം 2022 ഓഗസ്റ്റ് 02 (ചൊവ്വാഴ്ച) മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എൻ ഊരിലേക്കുള്ള സന്ദർശകരുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു
