Trending

നിര്യാതനായി.

ചമൽ : താമരശ്ശേരി- ചുങ്കം
പനംതോട്ടത്തിൽ അഹമ്മദ്‌ കുട്ടി (74) നിര്യാതനായി.

ഭാര്യ: ബീപാത്തു.

മക്കൾ :അബ്ദുൽ നാസർ ,
ഹാജറ ,നസീറ .

മരുമക്കൾ: ബഷീർ, സക്കീർ ചമൽ 

മയ്യത്ത് നിസ്കാരം ഇന്ന്(19-06-2026 വെള്ളിയാഴ്ച ) രാവിലെ 10 മണിയ്ക്ക് ചമൽ ടൗൺ മസ്ജിദ് ,ശേഷം
കെടവൂർ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post