Trending

ചമലിൽ നടത്താനിരുന്ന പ്രകാശ ഗ്രാമം വിളംബര ജാഥയും പുസ്തക വണ്ടിയുടെ യാത്രയും താൽകാലികമായി നിറുത്തി വച്ചതായി ഭാരവാഹികൾ അറിയിച്ചു


സ്നേഹം നിറഞ്ഞ ചമൽ ഗ്രാമവാസികളെ


നമ്മുടെ ചമൽ ഗ്രാമത്തിലും, തൊട്ടടുത്ത സ്ഥലങ്ങളിലും നമ്മൾ സ്നേഹിക്കുന്നവർ  ഇന്നും ഇന്നലെയുമായി നമ്മളെ വിട്ടു പിരിഞ്ഞ കാര്യം എല്ലാവരും അറിയുമല്ലോ 


ശ്രീ ലോഹിതാക്ഷൻ ( മമ്പള്ളിക്കര )


ശ്രീ രാജൻ  (കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ )


ശ്രീ മുഹമ്മദലി  ( പെരുമ്പള്ളി )


ശ്രീമതി റോസ ( പിള്ളേച്ചിറ വെണ്ടെകുംച്ചാൽ )


എന്നിവരാണ് നമ്മെ വിട്ടു പിരിഞ്ഞത് 


നിര്യാതരായ എല്ലാവരും നമ്മുടെ പ്രദേശങ്ങളിൽ സജീവ സാനിധ്യമായി രുന്നല്ലോ

  

നമ്മുടെ പ്രിയപ്പെട്ടവരുടെ മരണങ്ങളിൽ അനുശോചനം അറിയിക്കുന്നതോടൊപ്പം പുസ്തകവണ്ടിയും, പ്രകാശഗ്രമത്തിന്റെ വിളംബരജാഥയും ഈ പ്രദേശങ്ങളിലൂടെ കടന്നു  പോവുന്നത് അനൗചിത്യം  ആയതുകൊണ്ടു രണ്ടു പ്രോഗ്രാമുകളും മാറ്റിവെച്ച കാര്യം അറിയിക്കട്ടെ


ലൈബ്രറി കമ്മിറ്റി ക് വേണ്ടി


സെക്രട്ടറി

ജോർജ് വറുഗീസ് മാസ്റ്റർ


പ്രസിഡന്റ്‌

അമൃത സാഗർ

Post a Comment

Previous Post Next Post