Trending

നിര്യാതനായി.





പുതുപ്പാടി: പെരുമ്പള്ളി കളത്തിങ്ങൽ മുഹമ്മദലി 61 [ റസീന ഹോട്ടൽഉടമ പെരുമ്പള്ളി ] മരണപെട്ടു
പിതാവ് : പരേതനായ കുഞ്ഞിമൊയ്തു

മാതാവ് : പരേതയായആയിശ

ഭാര്യ: ഉമ്മുകുൽസു

മക്കൾ: ഷാഫി, മൻസൂർ, റസീന

മരുമക്കൾ: മുജീബ് കാക്കവയൽ, ഫെബീന, ജസല,

ജനാസ നിസ്ക്കാരം ഇന്ന് രാവിലെ 11-30 ന് പെരുമ്പള്ളി ജുമാ മസ്ജിദ്ൽ ഷേശം മലോറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം

Post a Comment

Previous Post Next Post