Trending

നിര്യാതയായി.




അടിവാരം,: ഇടുക്കി മുക്ക്, പുലിയള്ളൂങ്കൽ പരേതനായ ചാക്കോ , (ഇടുക്കി ചേട്ടൻ ) ൻ്റെ ഭാര്യ ചിന്നമ്മ ചാക്കോ (88) നിര്യാതയായി.

 സംസ്‍കാരം 17/01/2023 ന്‌
ഉച്ചകഴിഞ്ഞ് 2.30ന് മണൽവയൽ. സെൻമേരിസ് കത്തോലിക്ക പള്ളിയിൽ.

മക്കൾ: രാജു, സാലി, ആലീസ്, ബിജു.

മരുമക്കൾ: ഷാൻ്റി , പൊന്നച്ചൻ, ഷാജി, സിനി,

Post a Comment

Previous Post Next Post