പുതുപ്പാടി :ഒടുങ്ങാക്കാട് വള്ളിക്കെട്ടുമ്മൽ മുഹമ്മദ് (55)നിര്യാതനായി.
പരേതനായ കുട്ടിചേക്കുവിന്റെയും, റുക്കിയയുടെയും മകനാണ്.
ഭാര്യ :സാബിറ
മക്കൾ :ഷഫാന, ഷാന, ഷഹാമ, സന
മരുമക്കൾ :ഷഫീക് നെരോത്ത്, ഇസ്ഹാക് കൈതപോയിൽ
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ
നടക്കും
