Home നിര്യാതനായി byC News Kerala •February 04, 2023 0 പയ്യനാടൻ മഹമൂദ്അടിവാരം:അടിവാരത്ത് മഹല്ല് കാരണവരും മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റും ആയിരുന്ന പയ്യനാടൻ മഹമൂദ് (85) നിര്യാതനായി.ഭാര്യ:ആസ്യമക്കൾ :ആലി ,സുഹറമരുമക്കൾ:അബ്ദുറഹ്മാൻ,സഫിയമയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 10 30 ന് അടിവാരം ജുമാ മസ്ജിദിൽ . Facebook Twitter