Trending

താമരശ്ശേരി കോട്ടയിൽ ശ്രീ ലക്ഷ്മി നരസിംഹ മൂർത്തി ദേവി ക്ഷേത്രക്കുളം വൃത്തിയാക്കി.





താമരശ്ശേരി :കോഴിക്കോട് ജില്ലാ സത്യസായി സേവാ സംഘടനയുടെ ആഭിമുഖ്യത്തിൽ കോട്ടയിൽ ശ്രീ ലക്ഷ്മി നരസിംഹ മൂർത്തി ദേവി ക്ഷേത്രക്കുളത്തിലെ പായലും, ചെളിയും, പ്ലാസ്റ്റിക്കും വേർതിരിച്ചു വൃത്തിയാക്കി.




ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിന്റെയും, ധ്വജ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള ശുചീകരണ പ്രവർത്തനത്തിന് ജില്ലാ സത്യസായി സേവാ സംഘടനയുടെ പ്രസിഡന്റ് : അജിത്ത് കുമാർ, സ്റ്റേറ്റ് കോഡിനേറ്റർ :കെ. പി. സോമസുന്ദരൻ, ജില്ലാ ഡിസാസ്റ്റർ കോഡിനേറ്റർ : കെ. ജി. വിശ്വനാഥ്‌, ജില്ലാ സർവ്വീസ് ഇൻചാർജ് :സ്വാമിദാസ്, താമരശ്ശേരി സായി സമിതി കൺവീനർ എ. വിജയബാലൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post