Trending

ശക്തമായ മഴ :- കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു.


കട്ടിപ്പാറ:കാലവർഷ കെടുതിയും,മണ്ണിടിച്ചിലും മൂലം കെടുതി അനുഭവിക്കുന്നവർക്കായി കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നിർമല UP സ്കൂൾ ചമൽ, നസ്രത്ത് UP സ്കൂൾ കട്ടിപ്പാറ എന്നിവിടങ്ങളിൽ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും മഴക്കെടുതി മൂലം ഏതെങ്കിലും തരത്തിൽ സുരക്ഷാ ഭീക്ഷണി നേരിടുന്നവർ പ്രസ്തുത ക്യാമ്പുകളിലേക്ക് ഉടൻ മാറണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പ്രേംജി ജെയിംസ് അറിയിച്ചു.

Post a Comment

Previous Post Next Post