Trending

വയനാട് മുണ്ടക്കൈയില്‍ വീണ്ടും ശക്തമായ ഉരുള്‍പൊട്ടല്‍




വയനാട് : വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ വീണ്ടും ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത് മുണ്ടക്കൈയിലാണ്. മലവെള്ളപ്പാച്ചിൽ രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും പ്രദേശത്ത് നിന്ന് മാറുന്നു. അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ട്.

അതിശക്തമായ ഉരുള്‍പൊട്ടലാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം.രക്ഷാപ്രവര്‍ത്തകരും മന്ത്രിമാരും പ്രദേശത്ത് നിന്നും താല്‍ക്കാലികമായി മടങ്ങി.

Post a Comment

Previous Post Next Post